തട്ടിപ്പിനെത്തിയവർ വന്നത് ഷംനയുമായുള്ള വിവാഹാലോചനയുമായി
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാനെത്തിയവർ സമീപിച്ചത് വിവാഹാലോചനയുമായാണെന്ന് വിവരങ്ങൾ. വരൻ എന്ന് പരിചയപ്പെടുത്തിയയാളുമായി ഷംന ഫോണിൽ സംസാരിച്ചിട്ടുമുണ്ട്.