'കാര്‍ഡ് നമ്പര്‍ വെച്ച് റേഷന്‍ വിതരണം'; നേരിട്ട് എത്താന്‍ പറ്റാത്തവര്‍ക്ക് വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യും. ടോക്കണ്‍ അടിസ്ഥാനത്തിലായിരിക്കും വിതരണം. 0,1 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് നാളെ റേഷന്‍ വിതരണമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories