Asianet News MalayalamAsianet News Malayalam

മദ്യലഹരിയില്‍ കേരളത്തില്‍ വീണ്ടും കൊലപാതകം; യുവാവിനെ സുഹൃത്ത് തലക്കടിച്ച് കൊന്നു

കൊല്ലം കുരീപ്പുഴയില്‍ മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു.കഴിഞ്ഞ ദിവസം രാത്രി ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആഹാരം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി പ്രതി മര്‍ദ്ദിക്കുകയായിരുന്നു.