യുവാവിനെ വെട്ടിക്കൊന്നു; പെട്ടന്നുണ്ടായ പ്രകോപനമാണ് കാരണമെന്ന് പൊലീസ്

കണ്ണൂരിൽ സിപിഎം അനുഭാവിയായ  യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. 

Video Top Stories