'അവതാര'ങ്ങളെ സൂക്ഷിക്കണമെന്ന പിണറായിയുടെ മുന്നറിയിപ്പ് തിരിഞ്ഞുകൊത്തുന്നു, കടുത്ത പ്രതിസന്ധിയില്‍ സര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തിന്റെ മഹിമയില്‍ നിന്ന് കള്ളക്കടത്തിന്റെ ആരോപണമറയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതിന്റെ ഞെട്ടലിലാണ് സിപിഎം കേന്ദ്രങ്ങള്‍. തുടര്‍ഭരണമെന്ന ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും സര്‍ക്കാറും പ്രതിക്കൂട്ടിലായത്.
 

Video Top Stories