Asianet News MalayalamAsianet News Malayalam

ഇന്ധനവില ഇന്നും കൂട്ടി; പാർലമെൻറിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം

ഇന്ധനവില ഇന്നും വർധന. പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും കൂട്ടി.

First Published Mar 30, 2022, 11:12 AM IST | Last Updated Mar 30, 2022, 11:12 AM IST

ഇന്ധനവില ഇന്നും വർധന. പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. പാർലമെൻറിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം