'എനിക്ക് യുട്യൂബിലോ ഇന്‍സ്റ്റഗ്രാമിലോ ഇനി ചെയ്യാം, ലിപ്‌സിങ്ക് ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ സങ്കടം'

ടിക് ടോക്കുള്‍പ്പടെ 59 ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ടിക് ടോക് പോയതില്‍ ചെറിയ വിഷമമുണ്ട്. എന്നാല്‍ രാജ്യസുരക്ഷയ്ക്കായാണ് സര്‍ക്കാര്‍ നടപടി. അതുകൊണ്ട് കൂടെ നില്‍ക്കുമെന്ന് ടിക് ടോക്കിലൂടെ മലയാളികളൂടെ പ്രിയതാരമായ ഫുക്രു.  

Video Top Stories