തന്റെ ടിക്‌ടോക് വീഡിയോ യൂട്യൂബില്‍ എടുത്തിട്ട് ഒരുപാടുപേര്‍ പണമുണ്ടാക്കിയതായി ഫുക്രു

ടിക് ടോക്കില്‍ നിന്നുള്ള വരുമാനം നിലച്ചതില്‍ വിഷമം ഇല്ലെന്ന് സൗഭാഗ്യ വെങ്കിടേഷ്. ചൈനക്ക് എതിരായുളള പ്രതിരോധത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കി.

Video Top Stories