ഔദ്യോഗിക ബഹുമതികളോടെ സൗമ്യയുടെ സംസ്‌കാരം ഇന്ന്

മാവേലിക്കരയില്‍ പൊലീസുകാരന്‍ അജാസ് തീകൊളുത്തിക്കൊന്ന സൗമ്യയുടെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പ്രതിയായ അജാസിന്റെ പോസ്റ്റ്മാര്‍ട്ടവും ഇന്ന് നടക്കും.
 

Video Top Stories