അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു; കണ്ണീരണിഞ്ഞ് നാട്ടുകാര്‍

ഇടുക്കി ശാന്തന്‍പാറയില്‍ ഭാര്യയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ റിജോഷിന് പിന്നാലെ രണ്ടര വയസ്സുള്ള മകള്‍ ജൊവാനയുടെ മൃതദേഹവും സംസ്‌കരിച്ചു. മുംബൈയില്‍ നിന്നാണ് മൃതദേഹമെത്തിച്ചത്. അതേസമയം, വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച റിജോഷിന്റെ ഭാര്യ ലിജിയും കാമുകനും അപകടനില തരണം ചെയ്തു.
 

Video Top Stories