മാസ്‌കിട്ട് പോത്തിന്റെ പുറത്ത് രണ്ട് കുരുന്നുകളുടെ യാത്ര; രസകരമായ വീഡിയോ
മാസ്‌കുമണിഞ്ഞ് പോത്തിന്റെ പുറത്ത് സവാരി നടത്തുന്ന രണ്ടു കുട്ടികളുടെ വീഡിയോ വൈറലാവുകയാണ്. മഴ പെയ്തുതുടങ്ങുമ്പോള്‍ മാസ്‌കും മുഖത്തണിഞ്ഞ് പോത്തിന്റെ പുറത്ത് ഇരുന്ന് പോകുന്ന കുട്ടികളോട് വീഡിയോ എടുക്കുന്ന ആള്‍ എവിടെ പോകുന്നു എന്ന് ചോദിക്കുന്നുണ്ട്. വീട്ടിലേക്കെന്ന് മറുപടി പറഞ്ഞിട്ട് യാത്ര തുടരുകയാണ് രണ്ട് കുരുന്നുകള്‍.