സ്റ്റാര്‍ട്ട് പറഞ്ഞാല്‍ ഓടണം, ഇവിടെ നടന്നത് 'കൂട്ടയോട്ടം'; രസകരമായ വീഡിയോ
ഓട്ടമത്സരങ്ങളില്‍ വിസിലടിച്ച് സ്റ്റാര്‍ട്ട് പറഞ്ഞാല്‍ മത്സരാര്‍ഥികള്‍ ഓടണം. എന്നാല്‍ ഒരു വെറൈറ്റി ഓട്ടമത്സരമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിസിലടി കേട്ടയുടന്‍ കാണികളായി നിന്ന കുട്ടികള്‍ ഇറങ്ങിയോടിയിരിക്കുകയാണ്.