Asianet News MalayalamAsianet News Malayalam

വധുവിന്റെ കാലില്‍ വീണ് അമ്മ, ചിരിയടക്കാന്‍ പാടുപെട്ട് വധുവും ബന്ധുക്കളും, വൈറലായി വീഡിയോ

ആളുകള്‍ക്ക് അമളി പറ്റുന്ന കുറേ വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. കല്യാണപ്പന്തലില്‍ വധുവിന്റെ അമ്മയ്ക്ക് പറ്റിയ അബദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. മകളെ അനുഗ്രഹിക്കുന്നതിന് പകരം മകളുടെ കാലില്‍ വീഴുകയാണ് അമ്മ.