Asianet News MalayalamAsianet News Malayalam

ഫോണ്‍ ഭാര്യയുടെ കയ്യില്‍; ലോക്ക് ഡൗണിലും ചിരിപ്പിച്ച് സുരാജ്, രസകരമായ വീഡിയോ

പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ സുരാജ് വെഞ്ഞാറമൂട് ബെസ്റ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. ലോക്ക് ഡൗണ്‍ കാലത്തും അതിന് കുറവില്ല. ഭാര്യയ്ക്കും മകനുമൊപ്പം സുരാജ് ഒരുക്കിയ സ്‌കിറ്റ് സമൂഹമാധ്യമങ്ങളിലാകെ ഒരു ചിരി പടര്‍ത്തുകയാണ്. താരം തന്നെയാണ് ഈ വീഡിയോ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.