Asianet News MalayalamAsianet News Malayalam

'രണ്ടില മടിയില്‍ വെച്ചോടുകയാണ് ജോസഫ് ചെയ്തത്'; പാലായിലെ എല്‍ഡിഎഫ് വിജയത്തില്‍ ജി സുധാകരന്‍

പാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ച ശേഷം പിജെ ജോസഫ് പാര്‍ട്ടിക്കുള്ളില്‍ കാലുവാരല്‍ നടത്തി അവരെ തേജോവധം ചെയ്യുകയാണുണ്ടായതെന്ന് മന്ത്രി ജി സുധാകരന്‍. മാണി സി കാപ്പന്‍ സ്വീകാര്യനാണ്. പിണറായി സര്‍ക്കാരിന്റെ വമ്പിച്ച വിജയമാണിതെന്നും മന്ത്രി പറഞ്ഞു.
 
First Published Sep 27, 2019, 2:29 PM IST | Last Updated Sep 27, 2019, 2:38 PM IST