'അച്ഛനും അമ്മയും ഇല്ലാത്തയാളാണ്, അനുവാദം വാങ്ങാനെത്തിയതാണെ'ന്ന് സുരേഷ് ഗോപി

എന്‍എസ്എസ് ആസ്ഥാനത്ത് ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ച് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുകുമാരന്‍ നായരുടെ അനുഗ്രഹം വാങ്ങേണ്ടത് സമുദായാംഗമെന്ന നിലയില്‍ തന്റെ കടമയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories