Asianet News MalayalamAsianet News Malayalam

വിമാനത്താവള സ്വകാര്യവത്കരണം: എതിർത്താൽ ജനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാപ്പ് കൊടുക്കില്ല: ജി വിജയരാഘവന്‍

എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്ത് നില്‍ക്കുകയാണെങ്കില്‍ കിഴക്കമ്പലത്തിലെ ട്വൻറി 20 പോലെയാകും തിരുവനന്തപുരം നഗരമെന്ന് ടെക്‌നോപാര്‍ക്ക് മുന്‍ സിഇഒ ജി വിജയരാഘവന്‍. ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള നിലപാട് എടുക്കരുത്. എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് ജനം മാപ്പ് കൊടുക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.