Asianet News MalayalamAsianet News Malayalam

ഗാന്ധിക്ക് അടുപ്പം ആര്‍എസ്എസ് ആശയങ്ങളോടെന്ന് ആര്‍വി ബാബു, ആ പരിപ്പ് വേവില്ലെന്ന് മറുപടി

ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ആര്‍എസ്എസ് ആശയങ്ങളുമായാണ് അടുപ്പമുണ്ടായിരുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക സംവാദം 'ബാപ്പു ഇന്നി'ല്‍ പറഞ്ഞു. 1947ല്‍ ഹെഡ്‌ഗെവാറിന്റെ സാന്നിധ്യത്തില്‍ ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവം ഗാന്ധി പങ്കുവച്ചതിനെ ഉദ്ധരിച്ചായിരുന്നു ബാബുവിന്റെ പരാമര്‍ശം. എന്നാല്‍, ആര്‍എസ്എസിന്റെ പരിപ്പ് ഇക്കാര്യത്തില്‍ വേവില്ലെന്നും ആ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുകയും അതിന്റെ പേരില്‍ കൊല്ലപ്പെടുകയും ചെയ്തയാളാണ് ഗാന്ധിയെന്നും എഴുത്തുകാരന്‍ എസ് ഗോപാലകൃഷ്ണന്‍ മറുപടിയായി പറഞ്ഞു.