Asianet News MalayalamAsianet News Malayalam

അന്ന് അച്ഛന്റെ കൈയും പിടിച്ച് ഗാന്ധിയെ കാണാന്‍ പോയി; 98 കാരന്‍ സോഷ്യോ വാസു പറയുന്നു...

ഗാന്ധിജിയെ കണ്ടത് ആവേശത്തോടെ ഓര്‍ത്തെടുക്കുകയാണ് കോഴിക്കോടുകാരനായ സോഷ്യോ വാസു. 1934ല്‍ കോഴിക്കോട്ടെത്തിയപ്പോഴാണ് സോഷ്യോ വാസുവെന്ന പുതിയ പറമ്പില്‍ വാസു ഗാന്ധിജിയെ കണ്ടത്.

First Published Sep 30, 2019, 2:11 PM IST | Last Updated Sep 30, 2019, 2:11 PM IST