Asianet News MalayalamAsianet News Malayalam

രോഗി കഞ്ചാവ് കേസ് പ്രതി, പോയ സ്ഥലങ്ങളിലും കണ്ട ആളുകളിലും ദുരൂഹത

ചെന്നൈയില്‍ പോയിവന്ന ട്രക്ക് ഡ്രൈവറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രോഗബാധിതനായ ആളുമായി സമ്പര്‍ക്കമുണ്ടായ കഞ്ചാവ് കേസ് പ്രതി യാത്രാവിവരം വെളിപ്പെടുത്താത്തത് തലവേദനയാവുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഈ യുവാവിന്റെയും മറ്റൊരാളുടെയും റൂട്ട് മാപ്പ് തയ്യാറാക്കാനാകുന്നില്ല.