Asianet News MalayalamAsianet News Malayalam

ഒമ്പത് ദിവസം, ഏഴ് കൊലപാതകം; അക്രമതലസ്ഥാനമായി തൃശൂര്‍

തൃശൂര്‍ പഴയന്നൂര്‍ പട്ടിപറമ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീക്കാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു.