അമിത വേഗത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറ്റിയ ലോറിയില്‍ നിന്ന് കണ്ടെത്തിയത് കഞ്ചാവ് ശേഖരം
പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ മീന്‍ലോറിയില്‍ വന്‍ കഞ്ചാവ് ശേഖരം. കാസര്‍കോട് മായിപ്പാടിയിലാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഇറങ്ങിയോടി. വാഹനത്തെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രക്കാരനെ നാട്ടുകാര്‍ പിടികൂടി.