പാചക വാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 597 രൂപയായി

പാചക വാതകത്തിന്റെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 109 രൂപ കൂടി. ഇതോടെ 1125 രൂപയായി. രാജ്യാന്തര വിപണിയിലുണ്ടായ വര്‍ധനവാണ് ഇന്ത്യയിലും വില കൂടിയതിന്റെ കാരണമെന്ന് എണ്ണ കമ്പനികളുടെ വിശദീകരണം.
 

Video Top Stories