'നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തി വെച്ചേക്കാവുന്ന ഘട്ടം'; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

വര്‍ധിച്ച വ്യാപനശേഷിക്ക് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നുവെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി. അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകുമെന്നാണ് റിപ്പോര്‍ട്ട്. നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി.
 

Video Top Stories