പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ നീതി കാട്ടിയില്ലെന്ന് രമ്യ ഹരിദാസ്; ഒന്നും മിണ്ടാതെ വനിതാ കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെയുണ്ടായ എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും വനിതാ കമ്മീഷന്‍ ഇടപെട്ടില്ലെന്ന് രമ്യ ഹരിദാസ്. അതേസമയം രമ്യയുടെ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.
 

Video Top Stories