പീഡനത്തിനിയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകൻ ഒളിവിൽ

ഇടുക്കി കട്ടപ്പനക്ക് സമീപം പീഡനത്തിനിരയായ പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഓട്ടോ ഡ്രൈവറും ഡിവൈഎഫ്ഐ പ്രവർത്തകനുമായ പ്രതി ഒളിവിലാണ്. 
 

Video Top Stories