രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിക്ക് കൊവിഡ്

ദില്ലിയില്‍ പഠിക്കുന്ന പെണ്‍കുട്ടി മംഗള എക്‌സ്പ്രസിലാണ് എറണാകുളത്ത് എത്തിയത്.  പ്രകടമായ ലക്ഷണം ഇല്ലാതിരിന്നിട്ടും ദില്ലിയില്‍ നിന്നും എത്തിയതിനാലാണ് ശ്രവ പരിശോധന നടത്തിയത്. 

Video Top Stories