രക്താർബുദത്തെ തോൽപ്പിച്ച് അവനി നേടിയത് ജില്ലാ തലത്തിൽ മൂന്ന് ഒന്നാം സ്ഥാനം

തിരുവനന്തപുരം റെവന്യൂ ജില്ലാ കലോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി നിൽക്കുമ്പോൾ വെഞ്ഞാറമൂട് സ്വദേശിനിയായ അവനിക്ക് പറയാനുള്ളത് രക്താർബുദത്തെ സംഗീതം കൊണ്ട് അതിജീവിച്ച കഥയാണ്. കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം എന്നീ ഇനങ്ങളിലാണ് അവനി ഒന്നാം സ്ഥാനം നേടിയത്. 

Video Top Stories