Asianet News MalayalamAsianet News Malayalam

'ഫ്‌ളാറ്റ് നഷ്ടപ്പെട്ടവരുടെ വിഷമവും മനസിലാക്കുന്നു, പൊളിച്ചതിലെ മികവിന് അഭിനന്ദനം', മന്ത്രിയുടെ പ്രതികരണം

സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ജോലി കമ്പനി വൃത്തിയായി ചെയ്തിട്ടുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിസരവാസികളുടെ ആശങ്കയകറ്റിക്കൊണ്ടുള്ള പ്രവര്‍ത്തനമികവ് അഭിനന്ദനമര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.