കൊവിഡ് പ്രതിസന്ധി അകലുമെന്ന് വിലയിരുത്തല്‍, സ്വര്‍ണ്ണവില കുറയുന്നു

റഷ്യ കൊവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചതോടെ ആഗോളതലത്തില്‍ സ്വര്‍ണ്ണവില തുടര്‍ച്ചയായ മൂന്നാംദിവസവും കുറഞ്ഞു. കൊവിഡ് പ്രതിസന്ധി അകലുമെന്ന വിലയിരുത്തലിലാണിത്. പവന് 39,200 രൂപയാണിപ്പോള്‍.
 

Video Top Stories