കൊവിഡ് കാലത്ത് മാധ്യമങ്ങള്‍ നേരിടുന്ന ഭീഷണി എന്താണ് ?

കൊവിഡ് കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ മരിച്ചത് ലാറ്റിന്‍ അമേരിക്കയിലാണ്. ഏഷ്യയില്‍ മരണം കൂടുതല്‍ സംഭവിച്ചത് പാകിസ്ഥാനിലും ഇന്ത്യയിലുമാണ്.

Video Top Stories