Asianet News MalayalamAsianet News Malayalam

'ഇ-വേ ബില്‍ നടപ്പാക്കുന്നതിന് മുമ്പ് ആശങ്കകള്‍ പരിഹരിക്കണം'; ഇളവുകള്‍ വേണമെന്ന് വ്യാപാരികള്‍

സ്വര്‍ണത്തിന് ഇ-വേ ബില്‍ നടപ്പാക്കുന്നതിന് മുമ്പ് ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണവ്യാപാരികള്‍ രംഗത്ത്. ചെറുകിട കച്ചവടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് ആക്ഷേപം. ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് സ്വര്‍ണ വ്യാപാരികള്‍.