കരിപ്പൂരില്‍ വിമാനമിറങ്ങിയയാളെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി, സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സംശയം

കരിപ്പൂരില്‍ വിമാനമിറങ്ങിയ കുറ്റ്യാടി സ്വദേശിയായ റമീസിനെ ഒരുസംഘം തട്ടിപ്പോയി. സ്വര്‍ണ്ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി കൊണ്ടോട്ടിയിലാണ് സംഭവം.
 

Video Top Stories