'തനിക്ക് 24 ശതമാനം കമ്മീഷന്‍ മാത്രം', കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത്ത്

സ്വര്‍ണ്ണക്കടത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഒന്നാംപ്രതി സരിത്ത്. റാക്കറ്റില്‍ ഉള്‍പ്പെട്ട അഞ്ചുപേരുടെ വിവരങ്ങള്‍ കൈമാറിയതായാണ് വിവരം. 24 ശതമാനം കമ്മീഷന്‍ കൈപ്പറ്റുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും സ്വര്‍ണ്ണം എന്തു ചെയ്യുന്നുവെന്ന് അറിയില്ലെന്നും സരിത്ത് കസ്റ്റംസ് അന്വേഷണ സംഘത്തോട് പറഞ്ഞു.
 

Video Top Stories