സ്വപ്‌നയുമായുള്ള കൂടിക്കാഴ്ചകള്‍ വ്യക്തിപരമെന്ന് ശിവശങ്കര്‍; ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്ത്

ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് അറിഞ്ഞിരുന്നോ, സ്വപ്‌നയുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ശിവശങ്കറിനോട് വ്യക്തത തേടിയത്. കമ്മീഷന്‍ കിട്ടിയത് താനറിഞ്ഞില്ലെന്ന് ശിവശങ്കര്‍ മൊഴി നല്‍കി. കമ്മീഷന്‍ കിട്ടിയത് ശിവശങ്കറോട് പറഞ്ഞിട്ടില്ലെന്നും സ്വപ്‌നയും വ്യക്തമാക്കിയതായാണ് സൂചന.
 

Video Top Stories