കോഴിക്കോട് സ്വര്‍ണം എത്തിയത് അറസ്റ്റിലായ ഷംജു വഴി; സ്വര്‍ണം ഉരുക്കിയത് ബന്ധുവിന്റെ ആഭരണ നിര്‍മ്മാണ ശാലയില്‍

തിരുവനന്തപുരം വിമാനത്താവളം കള്ളക്കടത്ത് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ഷംജു വഴി 75 കിലോ സ്വര്‍ണമാണ് കോഴിക്കോട് എത്തിയത്. ബന്ധുവിന്റെ ആഭരണ നിര്‍മ്മാണ ശാലയിലാണ് സ്വര്‍ണം ഉരുക്കിയത്. ഇതിനായി മൂന്ന് കോടി രൂപ ഷംജു മുടക്കിയെന്നും കണ്ടെത്തി. 
 

Video Top Stories