സ്വര്‍ണക്കടത്ത്: കൊച്ചി കസ്റ്റംസ് ഓഫീസില്‍ സിബിഐ സംഘമെത്തി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ സിബിഐ സംഘമെത്തി. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് ചോദിച്ചറിയാനാണ് സംഘമെത്തിയത്. കേസെടുക്കണോയെന്ന് തീരുമാനിക്കാനാണ് ഈ നടപടി.
 

Video Top Stories