ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ സ്വര്‍ണം കൊണ്ടുവന്ന ബാഗ് കാര്‍ഗോ കോംപ്ലക്‌സില്‍ സൂക്ഷിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലെ 23 സിസിടിവികളുടെ ദൃശ്യങ്ങള്‍ കസ്റ്റംസിന് കൈമാറി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് സൂചന.

Video Top Stories