ജൂണ്‍ 30ലെ സ്വര്‍ണ്ണക്കടത്ത്;ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റിലാണെന്ന് കസ്റ്റംസ്

ശിവശങ്കര്‍ ഇല്ലാത്ത സമയത്ത് കള്ളക്കടത്ത് സംഘം ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നു എന്നാണ് സൂചന. എന്നാല്‍ ശിവശങ്കറിനെ കളളക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല

Video Top Stories