കുടുക്കിയത് പ്രകാശ് തമ്പി, ബാലഭാസ്‌കറിനെ പരിചയപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി വിഷ്ണു

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരം എറണാകുളം ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി. ബാലഭാസ്‌കറിന്റെ മുന്‍ ഫിനാന്‍സ് മാനേജറാണ് വിഷ്ണു.
 

Video Top Stories