സ്വര്‍ണ്ണക്കടത്ത് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; നടപടി സ്വപ്‌നയുടെ മൊഴി ചോര്‍ന്നതിനാലെന്ന് സൂചന

സ്വര്‍ണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. അസി. കമ്മീഷണര്‍ എന്‍എസ് ദേവിനെയാണ് ഒഴിവാക്കിയത്. സ്വപ്‌നയുടെ മൊഴി ചോര്‍ന്നതിനെ തുടര്‍ന്ന് എന്നാണ് സൂചന.
 

Video Top Stories