സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടില്‍ പരിശോധന

പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടില്‍ പരിശോധന. രാവിലെ മുതല്‍ പത്ത് പൊലീസുകാര്‍ ശിവശങ്കറിന്റെ വീട്ടില്‍ കാവലുണ്ടായിരുന്നു. മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വീട്ടിലെത്തിയത്.
 

Video Top Stories