ന്യൂഡില്‍സും അണ്ടിപ്പരിപ്പും ഈന്തപ്പഴവുമാണ് വാങ്ങിയതെന്ന് അറ്റാഷെ; 'സ്വര്‍ണത്തെക്കുറിച്ച് തനിക്കറിയില്ല'

സരിതിനെ മാത്രമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യും. ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടി.
 

Video Top Stories