'സ്വപ്‌നക്കായി ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുണ്‍'; ഫോണ്‍സംഭാഷണം കെയര്‍ടേക്കര്‍ റെക്കോര്‍ഡ് ചെയ്തു

സ്വപ്‌നക്കായി സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുണ്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിക്കുന്നുവെന്നാണ് പറഞ്ഞത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. ഫ്ലാറ്റിന്‍റെ കെയര്‍ ടേക്കര്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം കസ്റ്റംസിന് കൈമാറി. ശിവശങ്കറിന്റെ ഓഫീസിലെ കരാര്‍ ജീവനക്കാരനാണ് ഇയാളെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
 

Video Top Stories