ശിവശങ്കറിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത, സസ്‌പെന്‍ഡ് ചെയ്‌തേക്കും; വീടിന് പൊലീസ് കാവല്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിന് എതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത. നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നീക്കം. ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽ വെച്ചാണ് സ്വര്‍ണ്ണക്കടത്തിന്റെ ഗൂഢാലോചനകള്‍ നടന്നതെന്ന് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
 

Video Top Stories