Asianet News MalayalamAsianet News Malayalam

'ബൈക്കിലെത്തിയ രണ്ട് പേര്‍ ജയഘോഷിനെ ഭീഷണിപ്പെടുത്തി'; വെളിപ്പെടുത്തലുമായി കുടുംബം

ഇന്നലെ മുതല്‍ കാണാതായ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിന് ഭീഷണിയുണ്ടായിരുന്നതായി കുടുംബം. സ്വര്‍ണക്കടത്ത് സംഘം അപായപ്പെടുത്തുമെന്ന് പേടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഴ് മണിയോടെ ഫോണ്‍ കോള്‍ വന്നുവെന്നും പുറത്തേക്ക് പോയി രണ്ട് മിനിറ്റിനകം കാണാതായെന്നും കുടുംബാംഗം പറഞ്ഞു. ജയഘോഷിന്റെ സഹോദരീഭര്‍ത്താവ് അജിത് കുമാറിന്റേതാണ് വെളിപ്പെടുത്തല്‍.