എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തി; കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നു


എഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.കള്ളക്കടത്ത് സ്വര്‍ണ്ണം ആര്‍ക്കൊക്കെ നല്‍കി,ആര്‍ക്കൊക്കെ പങ്കുണ്ട് എന്നാണ് സംഘം അന്വേഷിക്കുന്നത്

Video Top Stories