Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ

കള്ളക്കടത്തിന്റെ രീതിയും വ്യാപ്തിയും അറിയണമെങ്കില്‍ യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ. യുഎഇയില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വ്യക്തത വരുമെന്ന് എന്‍ഐഎ