Asianet News MalayalamAsianet News Malayalam

ഫൈസലിലേക്ക് എത്തിച്ചത് കെ ടി റമീസിന്റെ മൊഴി; സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്

സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. കെ ടി റമീസിന്റെ മൊഴിയാണ് ഫൈസലിലേക്ക് എത്തിച്ചത്. നയതന്ത്ര ചാനല്‍ വഴി വിവിധ ഘട്ടങ്ങളിലായി എത്തിയ 80 കിലോ സ്വര്‍ണത്തില്‍ പ്രധാന പങ്ക് കൊണ്ടുവന്നത് ഫൈസലിന്റെ പേരിലെന്നാണ് മൊഴി നല്‍കിയത്. 