'എന്‍ഐഎയുടേത് സത്യസന്ധമായ അന്വേഷണം'; ശിവശങ്കറിനെ കുടുക്കാന്‍ എന്‍ഐഎ ശ്രമിക്കുന്നില്ലെന്ന് അഭിഭാഷകന്‍

ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ രാജീവ്. നാളെ വീണ്ടും ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയതായി ശിവശങ്കറിന്റെ അഭിഭാഷകന്‍
 

Video Top Stories